എരഞ്ഞിപ്പാലം: സി.പി.എം മുൻകാല അംഗവും കർഷകസംഘം ബ്ലോക്ക് സെക്രട്ടറിയും ബാലസംഘം രക്ഷാധികാരി കമ്മിറ്റി അംഗവുമായിരുന്ന തട്ടാറക്കൽ ശശിധരൻ (76) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: നീത (ഹിദായ ഇ.എം സ്കൂൾ), നിധിൽ (മസ്കത്ത്). മരുമക്കൾ: ശ്രീജിത്, ശ്രുതി. സഹോദരങ്ങൾ: സരോജിനി, ലതിക, സോമസുന്ദരൻ, പരേതരായ സദാനന്ദൻ, അശോകൻ, രാധാകൃഷ്ണൻ, സുരേഷ്.