ബേപ്പൂർ: മാത്തോട്ടം ഖബർസ്ഥാൻ പള്ളിക്ക് പിൻവശം തുലാംമുറ്റംപറമ്പ് ചേക്രായിൻ വളപ്പ് കാസിം (72) നിര്യാതനായി. ഭാര്യ: ബിച്ചാത്തു.
മക്കൾ: ജമീല, അഷ്റഫ്, സക്കീന, സഫ്രീന. സഹോദരങ്ങൾ: പരേതരായ ആയിഷ, ഖദീജ, ഉമ്മർ, കുഞ്ഞായിശ, മരക്കാർ (കോയ മോൻ), നബീസ.
മയ്യിത്ത് നമസ്കാരം ശനിയാഴ്ച മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.