കോഴിക്കോട്: എരഞ്ഞിക്കല്‍ അമ്പലപ്പടി കുന്നത്ത് വിജയന് നമ്പ്യാര്‍ (60, റിട്ട. ആര്‍മി) നിര്യാതനായി. ഭാര്യ: വിനീത. മക്കള്‍: വിസ്മയ, വര്‍ണന. മരുമകന്: അശ്വിന്. സഹോദരങ്ങള്‍: പരേതയായ സരോജിനി, ചന്ദ്രന് നമ്പ്യാര്‍, രാധാകൃഷ്ണന് നമ്പ്യാര്‍, വിജയകുമാരി. സഞ്ചയനം ഞായറാഴ്ച.