കൊടുവള്ളി: വാവാട് കണ്ണിപ്പോയിൽ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ.
മക്കൾ: മുഹമ്മദ് (കെ.പി. സ്റ്റോർ വാവാട് ആലിൽ ചുവട്), അബ്ദുല്ല, അബ്ദുറഹ്മാൻ, അബ്ദുൽ ലത്തീഫ്, സൈനബ, സുബൈദ, ആയിഷ.
മരുമക്കൾ: അബ്ദുല്ല എരഞ്ഞോണ (കൈതപ്പൊഴിൽ), കെ.പി. ഇബ്രാഹിം വാവാട്, മുഹമ്മദ് കോയ കളരാന്തിരി (ബഹ്റൈൻ), സുബൈദ (വാവാട്), ആയിഷ (കുളിരാന്തിരി), സുലൈഖ (പടിഞ്ഞാറത്തറ). സഹോദരൻ: പരേതനായ മൊയ്തീൻ.