കോഴിക്കോട്: പത്തനംതിട്ട ഇലന്തൂർ കണിയാംകണ്ടത്തിൽ കെ.കെ. സോമരാജ പണിക്കർ (79) നിര്യാതനായി. പരേതരായ കേശവൻ ചാന്നാറിന്റെയും കാർത്യായനിയുടെയും മകനാണ്.
ഭാര്യ: ഗീത. മക്കൾ: സിനു എസ്. പണിക്കർ (കോഴിക്കോട്), സീന മനോജ്. മരുമക്കൾ: അഞ്ജലി പണിക്കർ, മനോജ് ഉത്തമൻ. സംസ്കാരം ശനിയാഴ്ച കോഴിക്കോട്.