ഫറോക്ക്: മിക്കാഡോ ടൈലറിങ് ഷോപ്പ് ഉടമ കല്ലമ്പാറ നാലകത്ത് മുഹമ്മദ് ബഷീർ (54) നിര്യാതനായി. ഭാര്യ: സെറീന. മക്കൾ: മുഹമ്മദ് അക്തം, ഫിദ ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് അലി, ഇക്ബാൽ, മുഹമ്മദ് റാഫി, പരേതയായ ഉമ്മു ഹബീബ.