കടലുണ്ടി: കായണ്ണ ഗവ.ഹൈസ്കൂൾ റിട്ട. അധ്യാപിക കടലുണ്ടി അമ്പാളിപറമ്പിൽ ചന്ദ്രികാദേവി (71) നിര്യാതയായി. ഫറോക്ക്, ചെറുവണ്ണൂർ, നരിക്കുനി ഗവ. ഹൈസ്കൂളുകളിൽ അധ്യാപികയായിരുന്നു. ഭർത്താവ്: ശ്രീവത്സൻ (റിട്ട. മുന്‍ പ്രിൻസിപ്പൽ ഗവ. ഹയർ സെക്കൻഡറി ഹൈസ്കൂൾ ബേപ്പൂര്‍). മക്കൾ: ബിനോയ് (എൻജിനീയർ), ബിനിയ. മരുമക്കൾ: രാജീവ് ബിസിനസ് (കുന്നുംപുറം), ജസിത. സഞ്ചയനം തിങ്കളാഴ്ച.