ചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ (ബാബു കാക്ക-77) മീഞ്ചന്ത കരുവള്ളി പറമ്പിലെ മകളുടെ വസതിയിൽ നിര്യാതനായി. പിതാവ്: കിഴക്കനിയകത്ത് മുഹമ്മദ് നഹ (കെ.പി.എച്ച്). ഭാര്യ: പരേതയായ പി.ബി. കുഞ്ഞി ഫാത്തിമ എന്ന കുഞ്ഞീവി. മകൾ: ബേനസീർ (കുഞ്ഞോൾ). മരുമകൻ: കെ.ടി. ഹർഷാദ് ഹുസൈൻ.