ബേപ്പൂർ: മാത്തോട്ടം ഗോൾഡൻ ഹാൾ റോഡ് എ.കെ ഹൗസിൽ സഫറുദ്ദീൻ (61) ബ്ലാക്ക് സ്റ്റോൺ, എസ്.എം സ്ട്രീറ്റ് നിര്യാതനായി. പിതാവ്: പരേതനായ എ.കെ. അഹമ്മത് കോയ. മാതാവ്: ഇമ്പിച്ചി പാത്തുമ്മ. ഭാര്യ: സുഹറ കൂടത്തായ്. മക്കൾ: ഷബ്ന, സൽമാൻ (ഹാഷ് മാർക്കറ്റ് സ്പേസ് മാൾ), ഷംല, ഷഫ്ന. മരുമക്കൾ: റസൽ (കൊയിലാണ്ടി), ആക്കിഫ് മുല്ലവീട്ടിൽ, ജാസിർ ചോത്താരി, ഷിറിൻ മീഞ്ചന്ത. സഹോദരങ്ങൾ: ബഷീർ മാത്തോട്ടം, പരേതനായ സമദ്.