ഫറോക്ക്: പേട്ട മൈതാനത്തിന്റെ പിൻവശത്ത് കള്ളത്തിങ്കണ്ടി ഹൗസിൽ താമസിക്കുന്ന സെയ്തലവി (65) നിര്യാതനായി. പിതാവ്: പരേതനായ ഉമ്മർ. മാതാവ്: കദീശ. സഹോദരങ്ങൾ: റിയാസ്, ബഷീർ, ലത്തീഫ്, ഉസ്മാൻ, ബിച്ചീവി.