വേങ്ങേരി: പരേതനായ നമ്പികുളങ്ങര ബാലന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ഷാജി, സബിത. സഞ്ചയനം ശനിയാഴ്ച.