കോവൂർ: മേപ്പറക്കൽ പ്രേമൻ (സുമംഗലി ഹൗസ്, എ.വി.കെ. റോഡ് -71) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: സഞ്ജു (ദുബൈ), സുമിത (ടീച്ചർ). മരുമക്കൾ: സുധീർ (ബേപ്പൂർ), ബിന്ദിയ. സഹോദരങ്ങൾ: സുധാകരൻ, ശ്രീജ, ഗീത, അജിത, രജിത, അനിത, സരിത, പരേതയായ ഗിരിജ. സഞ്ചയനം ശനിയഴ്ച.