പാപ്പിനിശ്ശേരി: തുരുത്തി കൊവ്വലിലെ പട്ടേരി നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: സത്യൻ പൂമംഗലം, സുരേശൻ പൂമംഗലം, സുജാത പാപ്പിനിശ്ശേരി, സതീശൻ ചവനപ്പുഴ. മരുമക്കൾ: രാധിക, രമ, രവീന്ദ്രൻ (ഏഴോം പഞ്ചായത്ത്), രേഷ്മ (ഏഴോം). സംസ്കാരം ഞായറാഴ്ച 10ന് സമുദായ ശ്മശാനത്തിൽ.