അഞ്ചാംപീടിക: പരേതനായ കുഞ്ഞിരാമൻ ആചാരിയുടെയും പി.വി. ലളിതയുടെയും മകൻ പി.വി. രാജേഷ് കുമാർ (53) നിര്യാതനായി. ഭാര്യ: ബിന്ദു (കാഞ്ഞിരത്തറ). മക്കൾ: സംഗീത് രാജ് (സിവിൽ എൻജിനീയർ), ശിവനന്ദ രാജേഷ് (മോറാഴ സൗത്ത് എ.എൽ.പി സ്കൂൾ വിദ്യാർഥിനി), പരേതയായ സ്നേഹ രാജേഷ്. സഹോദരങ്ങൾ: മനീഷ് കുമാർ (കുവൈത്ത്), രൂപലേഖ (കടമ്പൂർ).