ചിറക്കൽ: ആർപ്പാന്തോട് അഞ്ചുകണ്ടി പറമ്പിൽ നയനത്തിൽ പ്രമോദ് കുമാർ പി.എൻ (59, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: നയന. മക്കൾ: ഹിമ, ഹൃദിൻ. മരുമകൻ: നിതീഷ്. സഹോദരൻ: പ്രവീൺ രാജ്. സഞ്ചയനം ഇന്ന്.