പാപ്പിനിശ്ശേരി: കല്ലൂരിയിലെ തറമ്മൽ സിജിന്റെ ഭാര്യ വിചിത്ര (30) നിര്യാതയായി. സുൽത്താൻ ബത്തേരിയിലെ വിജയൻ -പുഷ്പ ദമ്പതികളുടെ മകളാണ്. മക്കൾ: ആർദ്ര, നക്ഷത്ര. സഹോദരൻ: വിജേഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം.