കണ്ണൂർ: ചോടോപ്പറമ്പിൽ കടവത്തുപുരയിൽ കാർത്യായനി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുവാക്കോടൻ നാരായണൻ. പരേതരായ കുഴിപ്പള്ളി കണ്ണന്റെയും ചോടോപ്പറമ്പിൽ കടവത്തുപുരയിൽ മാധവിയുടെയും മകളാണ്. സഹോദരങ്ങൾ: ഭരതൻ, തങ്കമ്മ, രേണുക, പരേതരായ കൗസല്യ, ബാലകൃഷ്ണൻ, അമ്മാളു. മക്കൾ: അശോകൻ, രവീന്ദ്രൻ, രാജിനി, ദിനേശൻ, സുലോചന, രാജീവൻ. മരുമക്കൾ: പ്രസീത, സുധ, ധരണീന്ദ്രൻ, ഷൈമ, പ്രകാശൻ, സൈബ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് അഴീക്കൽ ശ്മശാനത്തിൽ