പാവന്നൂർ മൊട്ട: പെരുമ്പുള്ളിക്കരിയിലെ ടി.സി. മണി (49) നിര്യാതനായി. മയ്യിലെ ഡിസൈൻ മീഡിയ കൺസ്ട്രക്ഷൻ സ്ഥാപന ഉടമയായിരുന്നു. പരേതരായ പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ -ടി.സി. ചന്ദ്രമതി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു (അധ്യാപിക ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂൾ). മക്കൾ: കൃഷ്ണേന്ദു, കിരൺ, കാർത്തിക്. സഹോദരി: ടി.സി. കനകവല്ലി (മയ്യിൽ). ഞായറാഴ്ച രാവിലെ 10 മുതൽ വസതിയിൽ പൊതുദർശനം, ശേഷം 12ന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ സംസ്കാരം.