ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് കൊളവട്ടത്ത് കാർത്തികയിൽ നങ്ങാറത്ത് പീടികയിൽ നള്ളക്കണ്ടി വലിയ പറമ്പത്ത് ജാനു (92) നിര്യാതയായി. ഭർത്താവ്: പരേതനായ നള്ളക്കണ്ടി വലിയ പറമ്പത്ത് നാണു. മക്കൾ: പുഷ്പ (സി.പി.എം ഈയ്യത്തുങ്കാട് ഈസ്റ്റ് ബ്രാഞ്ച് അംഗം), തിലകം, പ്രഭാകരൻ, പ്രദീപൻ, പരേതനായ രത്നാകരൻ. മരുമക്കൾ: അനിത, ലക്ഷ്മി, ശാന്ത, പരേതനായ രാമകൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ കുഞ്ചിര, മാധവി, രാധ.