ന്യൂമാഹി: പരിമഠം കൊപ്പരകളത്തിൽ സൈനബ മൻസിൽ പീടികക്കണ്ടി പി.കെ. മറിയു (79) നിര്യാതയായി. ഭർത്താവ്: പരേതനായ ടി. അബ്ദുറഹ്മാൻ ഹാജി. മക്കൾ: അബ്ദുൽ റഹൂഫ്, സൈനബ, സീനത്ത്, അബ്ദുൽ റസാഖ്, അബ്ദുൽ ലത്തീഫ്. മരുമക്കൾ: സറീന (കൂത്തുപറമ്പ്), കെ.പി. റഹീം (പെരിങ്ങാടി), എൻ. അലി (ധർമടം), റഹിയാന (പെരിങ്ങാടി), രേഷ്മ (തലശ്ശേരി). സഹോദരൻ: പരേതനായ അബ്ദുറഹ്മാൻ.