ചൊക്ലി: പള്ളിക്കുനി സേട്ട് മുക്കിൽ പാനോളി മഠത്തിൽ ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ ഗുരിക്കൾ. മക്കൾ: ഉണ്ണികൃഷ്ണൻ (തലശ്ശേരി നഗരസഭ ഓഫിസ്), അജീഷ് (സേലം), വിജേഷ് (അക്കൗണ്ടന്റ്). മരുമക്കൾ: രശ്മി (നിലേശ്വരം), അനുഷ (അഴീക്കോട്).