ചൊക്ലി: ഒളവിലം പാത്തിക്കൽ കുനിയിൽ നാരായണൻ (86) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: പ്രമീള, സിന്ധു, അരുണൻ. മരുമക്കൾ: മനോഹരൻ (ഇരിങ്ങൽ), പ്രീതി (ചാവക്കാട്), പരേതനായ പ്രകാശൻ (എലത്തൂർ).