പയ്യന്നൂർ: തായിനേരിയിലെ പരേതരായ പരിയാച്ചേരി കോരപ്പൊതുവാളുടെയും പറമ്പത്ത് മാധവി അമ്മയുടെയും മകൻ പറമ്പത്ത് വീട്ടിൽ ഭാസ്കരൻ (62) നിര്യാതനായി. ഭാര്യ: സുജിത (കൊയോങ്കര). മകൾ: ദേവനന്ദ (വിദ്യാർഥിനി പോണ്ടിച്ചേരി യൂനിവേഴ്സിറ്റി). സഹോദരങ്ങൾ: കമല, വത്സല (പ്രിയദർശിനി ഹോസ്പിറ്റൽ പയ്യന്നൂർ).