പയ്യന്നൂർ: കവ്വായി ജുമാമസ്ജിദിന് മുൻവശം താമസിക്കുന്ന ഇസ്മാലി സാറുമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ ഹനീഫ. മക്കൾ: സുൽഫിക്കർ, അമീർ, മുനീർ, സുബൈദ. മരുമക്കൾ: റാഫിദ (എട്ടിക്കുളം), നാജിത (എളമ്പച്ചി), തസ്റീഫ(പാലക്കോട്), കരീം. സഹോദരൻ: ഇസ്മാലി ഹനീഫ.