കാങ്കോൽ: തെക്കെ കാമ്പ്രത്ത് കോടിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ വി.വി. കുഞ്ഞമ്പു പൊതുവാൾ. പരേതരായ ചാത്തപ്പൊതുവാളുടെയും കോടിയമ്മയുടെയും മകളാണ്. മക്കൾ: ജനാർദനൻ (കാറമേൽ), മോഹനൻ (കാളിശ്വരം), മാധവൻ (അന്നൂർ), വത്സല (കാങ്കോൽ), സഹദേവൻ (അന്നൂർ), പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: പത്മാവതി, അനിത, ലളിത, രാധിക, ലക്ഷ്മണ പൊതുവാൾ, ശാലിനി. സഹോദരങ്ങൾ: പരേതരായ കമ്മാര പൊതുവാൾ, പാർവതി അമ്മ, കുഞ്ഞിരാമ പൊതുവാൾ, ചിണ്ട പൊതുവാൾ, കണ്ണ പൊതുവാൾ.