കാങ്കോൽ: ആലക്കാട് മാവില പത്താഴപ്പുരയിൽ രാജഗോപാലൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: കൈപ്രത്ത് വീട്ടിൽ മീനാക്ഷി അമ്മ. മക്കൾ: ഗീത (വെള്ളൂർ) ലത (എരുവേശ്ശി), അനിത (ബിഹാർ), സുനിത (എറണാകുളം). മരുമക്കൾ: ചന്ദ്രൻ, പത്മനാഭൻ, വിജയൻ, ഗോപാലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.