തലശ്ശേരി: ഗുംട്ടി ഷബീർ മൻസിലിൽ പതിയാന്റവിട ഷരീഫ (67) നിര്യാതയായി. ഭർത്താവ്: തച്ചറക്കൽ സുബൈർ. മക്കൾ: ഖയറുന്നിസ, ഷമിദ, ഷബീർ. മരുമക്കൾ: അലി, റഷീദ്, അഷ്മിന.