പിണറായി: തുണ്ടിക്കണ്ടിക്കെട്ട് പരിസരം വെള്ളുവറ വീട്ടില്‍ സൈനബ (68) നിര്യാതയായി. ഭര്‍ത്താവ്: അബൂബക്കര്‍. മക്കള്‍: ലത്തീഫ് (കെ.കെ.എ മത്സ്യ മൊത്തവ്യാപാരി തലശ്ശേരി), റിയാസ് (മാനേജർ, കനറാ ബാങ്ക്, ഉഡുപ്പി), സെമീന, ഷെമീര്‍ (മത്സ്യ മൊത്ത വ്യാപാരി). മരുമക്കൾ: മുബീന, റസീന, ഇസ്മയിൽ (എസ്.എം ഫ്രൂട്ട് കൂത്തുപറമ്പ്), ഷഹർബാൻ. സഹോദരങ്ങള്‍: മുഹമ്മദ്, പരേതരായ അബ്ദുൽ കാദര്‍, ബീവി.