കോടിയേരി: തോട്ടുമ്മലിലെ കുമ്പള പ്രവന്റവിട കെ.പി. മുകുന്ദൻ (75) നിര്യാതനായി. ദീർഘകാലം തലശ്ശേരി ഏരിയ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയന്റെ (സി.ഐ.ടി.യു) പ്രസിഡന്റായിരുന്നു. നിലവിൽ സി.പി.ഐ.എം തോട്ടുമ്മൽ മഠം ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ കമല. മക്കൾ: പ്രദീപൻ സി.പി.ഐ.എം തോട്ടുമ്മൽ മഠം ബ്രാഞ്ച് അംഗം), പ്രമോദ് (വിസ്മയ പാർക്ക്, സി.പി.ഐ.എം ഈങ്ങയിൽ പീടിക ബ്രാഞ്ച് അംഗം), പ്രത്യുഷ് (കോഫി ഹൗസ്). മരുമക്കൾ: ഷിജിന (കലവറ), പ്രവിത, അനഘ.