ഇരിക്കൂർ: ആയിപ്പുഴ ടൗണിൽ ദീർഘകാലം വ്യാപാരിയായിരുന്ന ബ്ലാത്തൂർ മരമില്ലിനു സമീപത്തെ എ.സി. മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: കായാക്കൂൽ ഫാത്തിമ. മക്കൾ: മുഹമ്മദ് ഷക്കീർ, മുഹമ്മദ് ഷാനിദ്, സാജിന, സമീന. മരുമക്കൾ: മുഫീദ (പെരുവളത്ത് പറമ്പ്), മിസ്രിയ (കുട്ടാവ്), മുഹമ്മദ് (ഇരിക്കൂർ), ഹംസ(ബ്ലാത്തൂർ). സഹോദരങ്ങൾ: അബ്ദുല്ല (ആയിപ്പുഴ), ഉമ്മർകുട്ടി, ഇബ്രാഹിം (യു.എ.ഇ), ഖദീജ, കുഞ്ഞാമിന, ആസ്യ, ആയിഷ, കുൽസുമ്മ, ഹാജറ, പരേതനായ ഫഖ്റുദീൻ