പാനൂർ: കൂറ്റേരി ചന്ദ്രോത്ത് പള്ളിക്ക് സമീപം കോമ്പിൽ അബൂബക്കർ (64) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അഫ്നാസ് (ഖത്തർ), റഫ്നാസ്. മരുമകൾ: ഫാത്തിമത്തു ശബ്ന. സഹോദരങ്ങൾ: യൂസഫ് (ചെറുവാഞ്ചേരി), അലീമ, പരേതനായ അബ്ദുല്ല.