കാഞ്ഞിരോട്: ശങ്കരവിലാസം യു.പി സ്കൂളിന് സമീപം മുട്ട ഹൗസിൽ പി. ജാനകി (81) നിര്യാതയായി. ഭർത്താവ്: പരേതനായ മുട്ട കൃഷ്ണൻ. മക്കൾ: ശൈലജ, അജിത (കാഞ്ഞിരോട് ബാങ്ക്, സി.പി.എം കാഞ്ഞിരോട് തെരു സ്കൂൾ ബ്രാഞ്ച് അംഗം), സോമൻ, സോന (കമ്പിൽ), പരേതയായ വിലാസിനി. മരുമക്കൾ: രാജീവൻ, സുരേഷ് ബാബു (റിട്ട. പൊലീസ്), രജുല കൂത്തുപറമ്പ്, പരേതനായ സുരേഷ്. സഹോദരങ്ങൾ: മാധവി, മോഹനൻ, പരേതരായ ചിരുതൈ, കല്യാണി, നാരായണി.