ഇരിട്ടി: വിളക്കോട് പാറക്കണ്ടം കായപ്പനച്ചിയിലെ പൊടിപ്പാറ യൂസഫ് (73) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നസീമ, സീനത്ത്, നാസർ, നിഷാദ് (കെ.എസ്.ഇ.ബി, തൊണ്ടിയിൽ), റഷീദ്, റസീന. മരുമക്കൾ: ഇബ്രാഹിം, ഷാനവാസ്, റഷീദ്.