ഇരിട്ടി: കോളിക്കടവിലെ കോയിറ്റി ഹൗസിലെ കോയിറ്റി ചന്ദ്രൻ (55) നിര്യാതനായി. പരേതരായ പുതുശേരി കുഞ്ഞമ്പു നമ്പ്യാരുടെയും കോയിറ്റി കുഞ്ഞിയമ്മയുടെയും മകനാണ്. ഭാര്യ: സോജ. മക്കൾ: അഭിനന്ദ് (എൻജിനീയറിങ് ഡിസൈനിങ്, എറണാകുളം), അഞ്ജലി (ഫിസിക്കൽ എജുക്കേഷൻ വിദ്യാർഥിനി, കോഴിക്കോട്). സഹോദരങ്ങൾ: കൃഷ്ണൻ, രോഹിണി, ചന്ദ്രിക (ഇരിട്ടി താലൂക്ക് ആശുപത്രി ജീവനക്കാരി), പരേതരായ ഓമന, പ്രഭാകരൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട്.