ഇരിട്ടി: വള്ളിത്തോട് മഹല്ല് ജമാഅത്ത് മുൻ പ്രസിഡന്റ് കെ.കെ. കുഞ്ഞിമൂസ ഹാജി (80) നിര്യാതനായി. ഭാര്യ: മന്നംബത്ത് നബീസ. മക്കൾ: മുഹമ്മദ് മൻസൂർ (സൗദി), മുഹമ്മദ് ജംഷീർ (സൗദി), മുംതാസ്, നസിയ, സുഫൈരിയ്യ, സുനിറ, നൗഷജ (അധ്യാപിക ജി.എച്ച്.എസ്, ഉളിക്കൽ). മരുമക്കൾ: മുഹമ്മദ് (പാലപ്പുഴ), ഹാരിസ് (മാനന്തേരി), അബ്ദുൽ സലാം (ചാവശ്ശേരി), ഫൈസൽ, ഫർഷാന (ചെറുവാഞ്ചേരി), സമീമ (മുരിങ്ങോടി), പരേതനായ അഷറഫ്. സഹോദരങ്ങൾ: കാസിം, സഫിയ, പരേതരായ മാഞ്ഞു മാസ്റ്റർ, ആയിശ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് വള്ളിത്തോട് ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.