ഉരുവച്ചാൽ: കയനി ദാറുസ്സലാം വീട്ടിൽ കെ.വി. ബഷീർ (60) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ബനീഷ് (മസ്കത്ത്), ഫാസിൽ (മാസ്കത്ത്), നിദാൽ (മസ്കത്ത്), മിസ്രിയ. മരുമകൾ: ഷഫ്ന (ആറളം). സഹോദരങ്ങൾ: അബൂബക്കർ, ഉസ്മാൻ, അലി, അബ്ദുൽ റഹ്മാൻ, ഹംസ, പരേതരായ ഉമ്മർ കുട്ടി, മുഹമ്മദ്, മമ്മൂട്ടി.