ഉരുവച്ചാൽ: തില്ലങ്കേരി കുണ്ടേരിഞ്ഞാലിൽ ശ്രുതിലയത്തിൽ നളിനി (58) നിര്യാതയായി. പരേതരായ മാലൂരിലെ ഗോവിന്ദൻ വൈദ്യരുടെയും ജാനുവിന്റെയും മകളാണ്. ആലയാട് അംഗൻവാടി ടീച്ചറായിരുന്നു. ഭർത്താവ്: പുതിയേടത്ത് ചന്ദ്രൻ (റിട്ട. ജീവനക്കാരൻ ജി.എച്ച്.എസ്.എസ്, ചാവശ്ശേരി). മക്കൾ: ശ്രുതി (വലിയന്നൂർ), ശരത്ത്. മരുമക്കൾ: ജിതിൻ (ഗൾഫ്), ഗീതു (എറണാകുളം). സഹോദരങ്ങൾ: പത്മനാഭൻ (റിട്ട. അധ്യാപകൻ, മാലൂർ), സരസ്വതി (ചെമ്മരം), ദിനേശൻ (ആലച്ചേരി).