ഉരുവച്ചാൽ: ഇടപ്പഴശ്ശി കക്കാട്ടുപറമ്പ് ചമ്പോട്ടുംകുന്നുമ്മൽ ഗീത (64) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രകാശൻ. സഹോദരങ്ങൾ: അജിതൻ, സുശീല.