ഉരുവച്ചാൽ: ശിവപുരം വെള്ളിലോട് സ്മിത നിവാസിൽ എറക്കോടൻ ഗോവിന്ദൻ (63) നിര്യാതനായി. ഭാര്യ: മമത. മക്കൾ: സ്മിത (പേരാവൂർ), നമിത. മരുമക്കൾ: മഹേഷ് കുറ്റിക്കര, മനോജ് (പേരാവൂർ). സഹോദരങ്ങൾ: എറക്കോടൻ ഭാസ്കരൻ, എറക്കോടൻ ആണ്ടി.