തൃക്കരിപ്പൂർ: പരേതനായ എൻ.സി. അബ്ദുൽ റഹ്മാന്റെ ഭാര്യ തലയില്ലത്ത് മൈമൂന (72) നിര്യാതയായി. മക്കൾ: സജാദ് (ആസ്ട്രേലിയ), തസ്ലീന, ഫർസാന, ജസീല. മരുമക്കൾ: റൈഹാനത്ത് ചെറുവത്തൂർ, മുഹമ്മദ് റാസിക് പുഞ്ചക്കാട്, മുഹമ്മദ് റിയാസ് പൂച്ചോൽ, പരേതനായ എസ്.എൻ കുഞ്ഞബ്ദുല്ല. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഷീദ്, ഷംസുദ്ദീൻ, സുബൈദ, സുഹ്റ.