കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ ബളാന്തോട് ഹസൈനാറിന്റെയും നമ്പൂരിക്കാടത്ത് കൈച്ചുമ്മയുടെയും മകൻ കോപ്പട്ടി മുഹമ്മദ് കുഞ്ഞി (60) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹ്സിൻ, മുബഷിറ, മുത്തലിബ്. മരുമകൻ: മുഹമ്മദലി കല്ലൂരാവി. സഹോദരങ്ങൾ: ശരിഫ, അബ്ദുൽ ഖാദർ.