കോവൂർ: മഠത്തിൽ സുമതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ ദേവദാസൻ. മക്കൾ: സന്തോഷ് (കോൺട്രാക്ടർ), പ്രസന്ന, മനോജ് (അഡ്വക്കറ്റ് ക്ലർക്ക്), പ്രസീത. മരുമക്കൾ: ബാബുരാജ് (കരുവള്ളി), ദിനേശ്ബാബു (പന്നിക്കോട്ട്), നിഷ, അനിലത (ഫാർമസിസ്റ്റ്). സഹോദരങ്ങൾ: രവീന്ദ്രൻ, രാധാകൃഷ്ണൻ, പരേതനായ അർജുനൻ. സഞ്ചയനം തിങ്കളാഴ്ച.