വള്ള്യാട്: കൊഞ്ഞനാണ്ടിയിൽ മാതു (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാലൻ, നാരായണൻ (കെ.എസ്.കെ.ടി.യു വള്ള്യാട് യൂനിറ്റ് സെക്രട്ടറി), ശോഭ. മരുമക്കൾ: കമല (കല്ലുംപുറം), ബിന്ദു (വില്യാപ്പള്ളി), ബാലൻ (കടമേരി). സഹോദരങ്ങൾ: കല്യാണി, കുഞ്ഞിരാമൻ, പരേതനായ നടുവിലക്കണ്ടി കേളപ്പൻ.