പയ്യോളി: ഇരിങ്ങൽ ഇടപ്പരുത്തിക്കുനി പത്മനാഭൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലീപ, ലില്ലി, ഉമേഷ്. മരുമകൾ: റോമൽബച്ചു (സോഫ്റ്റ് വെയർ എൻജിനീയർ, കോഴിക്കോട്), രോഹിത്ത് (ബിസിനസ് ബാലുശ്ശേരി), ദിൽന. സഹോദരങ്ങൾ: ലീല, പരേതരായ കണ്ണൻ, മാധവി, മുകുന്ദൻ, ഭാസ്കരൻ, സത്യൻ, അശോകൻ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന്.