പുതുനഗരം: പയപ്പുള്ളി മുഹമ്മദ് റാവുത്തറുടെ മകൻ അബ്ദുൽ മജീദ് (68) നിര്യാതനായി. ഭാര്യ: ജമർ നീസ. മക്കൾ: മുഹമ്മദ് ഷാജി, നൂർജഹാൻ (കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം). മരുമക്കൾ: നിഷാന, നജ്മുദ്ദീൻ (ഇന്ത്യൻ ആർമി, ഡൽഹി). സഹോദരങ്ങൾ: നൈനാപ്പ, മുഹമ്മദ് ബഷീർ, സുലൈമാൻ, അബ്ദുൽ ജബ്ബാർ, ബദർ നീസ, സുബൈദ, ഉമുലുമ്മ, ജൊഹറാബീവി.