എലത്തൂർ: അഴിക്കൽ വത്സൻ (89) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: അനിൽകുമാർ, പ്രസാദ്, അനിത, വിനീത. മരുമക്കൾ: സോമൻ മാവിളി, ഷിജി, ഷിജിന, പരേതനായ മോഹനൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.