കോഴിക്കോട്: ജോസഫ് സാമുവൽ ഫെർണാണ്ടസ് (82) നിര്യാതനായി (റിട്ട. സെന്റ് വിൻസെന്റ് ഇൻഡസ്ട്രീസ്). ഭാര്യ: സില്‍വിയ ഫെർണാണ്ടസ്. മക്കൾ: ഡൊമിനിക് ഫെർണാണ്ടസ് (മുംബൈ), ആഷ്ലി ഫെർണാണ്ടസ് (അൽ ഹിന്ദ് ട്രാവൽസ്). മരുമക്കൾ: റീന, എഡ്ലിൻ. സംസ്കാര ശുശ്രൂഷ ഞായറാഴ്ച വൈകീട്ട് മൂന്നിന് സെന്റ് ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ.