മാവൂർ: മേച്ചേരിക്കുന്ന് ഇയ്യത്തിങ്ങൽ മേത്തൽ വിജയൻ (56) നിര്യാതനായി. പിതാവ്: മൂത്തോറൻ. മാതാവ്: പരേതയായ കണ്ടത്തി. ഭാര്യ: രോഹിണി കീഴ്ശേരി. മക്കൾ: വിജയ് രോഹിത്ത്, രോഷിത. മരുമകൻ: ജിതിൻ ഈസ്റ്റ് വടക്കുംമുറി. സഹോദരങ്ങൾ: സുജാത, സുരേഷ്, ബിന്ദു, മല്ലിക. സംസ്കാരം ഞായാറാഴ്ച രാവിലെ 10ന് മാവൂർ കുടുംബ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.