കുന്ദമംഗലം: കാരന്തൂർ അശ്വതി നിവാസിൽ പരേതനായ പറമ്പത്ത് മീത്തൽ താമുവിന്റെ ഭാര്യ കല്ലുവെട്ടുകുഴിയിൽ സൗമിനി (87) നിര്യാതയായി. മക്കൾ: സഹദേവൻ (റിട്ട. സബ് ഇൻസ്പെക്ടർ, പെൻഷനേഴ്സ് യൂനിയൻ കുന്ദമംഗലം യൂനിറ്റ് സെക്രട്ടറി), മോഹൻദാസ് (പ്ലാസ്റ്റോടെക്, കുന്ദമംഗലം), സുരേഷ് കുമാർ (ഓറഞ്ച് പ്രസ്, കോഴിക്കോട്), സതീഷ് കുമാർ (റിട്ട. റെയിൽവേ എൻജിനീയർ), ഗിരീഷ് കുമാർ (സബ് ഇൻസ്പെക്ടർ, കൽപറ്റ), സ്മിത അത്താണിക്കൽ. മരുമക്കൾ: അംബിക, ഉഷ (പെരിങ്ങളം), ലൗലിന (ഈസ്റ്റ് ഹിൽ), ജ്യോതി ലക്ഷ്മി, ബിജുന (നൊച്ചിപൊയിൽ), അനീഷ് കുമാർ (റിട്ട. എൻജിനീയർ കെ.എസ്.ഇ.ബി). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.