ഉള്ള്യേരി: ആനവാതില്‍ കരിയാറത്ത് മീത്തല്‍ ഭാസ്ക്കര കുറുപ്പ് (80) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കള്‍: ബാലകൃഷ്ണന് (ദുബൈ), പ്രദീശന്‍ (റിട്ട. മിലിട്ടറി). മരുമക്കള്‍: സ്മിജ (കുറ്റിക്കാട്ടൂര്‍), ഷൈനി (കന്നൂർ). സഹോദരങ്ങള്‍: രാഘവന്, സുമതി, നാരായണന്, ശശീന്ദ്രന്, ഇന്ദിര, പരേതയായ കല്യാണിക്കുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.